അധഃസ്ഥിത സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണ്ഡിറ്റ് കറുപ്പൻ രചിച്ച കാവ്യശില്പം?Aചിത്രാലങ്കാരംBലങ്കാമർദ്ദനംCജാതിനിർണയംDജാതിക്കുമ്മിAnswer: D. ജാതിക്കുമ്മി Read Explanation: ജാതിവ്യവസ്ഥക്കും തൊട്ടുകൂടായ്മയ്ക്കും എതിരെ രചിക്കപ്പെട്ട കേരളത്തിലെ ആദ്യ കൃതിയാണ് ജാതിക്കുമ്മിപണ്ഡിറ്റ് കറുപ്പന്റെ മറ്റ് പ്രധാന സാഹിത്യ രചനകൾ: ആചാരഭൂഷണംമഹാസമാധിശ്രീബുദ്ധൻകൈരളി കൗതുകംധീവര തരുണിയുടെ വിലാപംഅരയ പ്രശസ്തിഉദ്യാനവിരുന്ന് കവിതകാവ്യ പേടകംകാളിയമർദ്ദനംരാജരാജ പർവ്വംചിത്രലേഖ.ജൂബിലി ഗാനങ്ങൾഭഞ്ജിത വിമാനംസുഗത സൂക്തംമംഗള മാലസംഗീത നൈഷധംശാകുന്തളം വഞ്ചിപ്പാട്ട്സൗദാമിനിപാവങ്ങളുടെ പാട്ട്ലളിതോപഹാരംകാട്ടിലെ ജേഷ്ഠൻദീന സ്വരംസ്തോത്ര മന്ദാരംധർമ്മ കാഹളംബാലോദ്യാനംരാജർഷി സ്മരണകൾ Read more in App