App Logo

No.1 PSC Learning App

1M+ Downloads
അധികാരം പിടിച്ചെടുക്കുന്നതിനായി മുസ്സോളിനി റോമിലേക്ക് മാർച്ച് (March on Rome) സംഘടിപ്പിച്ച വർഷം?

A1922

B1924

C1928

D1927

Answer:

A. 1922

Read Explanation:

മാർച്ച് ഓൺ റോം 

  • 1922 ഒക്ടോബർ 28 ആം തീയതി ബെനിറ്റോ മുസ്സോളിനി റോമിലേക്ക്  ഒരു മാർച്ച് സംഘടിപ്പിച്ചു.
  • ഇറ്റലിയുടെ അധികാരം പിടിച്ചെടുക്കുന്നതിനായിട്ടാണ് തലസ്ഥാനത്തേക്ക് മുസ്സോളിനി മാർച്ച് സംഘടിപ്പിച്ചത് 
  • 30,000 ത്തോളം വരുന്ന,ബ്ലാക്ക് ഷർട്ട്സ് ഉൾപ്പെടെയുള്ള  ഫാസിസ്റ്റ് സേനയാണ് മാർച്ചിൽ അണിനിരന്നത് 
  • മാർച്ച് അടിച്ചമർത്തുന്നതിന് പകരം  രാജാവ്  ഫാസിസ്റ്റുകൾക്ക് കീഴടങ്ങുകയാണ് ചെയ്തത്
  • 1922 ഒക്ടോബർ 30 ന് രാജാവ് മുസ്സോളിനിയെ പ്രധാനമന്ത്രിയായി നിയമിച്ചു,
  • അതുവഴി സായുധ പോരാട്ടങ്ങളില്ലാതെ രാഷ്ട്രീയ അധികാരം ഫാസിസ്റ്റുകൾക്ക് കൈമാറപ്പെട്ടു
  • തുടർന്ന് 1943 വരെ പ്രധാനമന്ത്രി പദവിയിലിരുന്നുക്കൊണ്ട് മുസ്സോളിനി,ഇറ്റലിയിൽ തൻറ്റെ ഏകാധിപത്യ ഭരണം നടത്തി

Related Questions:

രണ്ടാം ലോകമഹായുദ്ധത്തിൻ്റെ ആസന്ന കാരണമായി മാറിയ സംഭവമേത്?
'ഫാസി ഇറ്റാലിയൻ ഡി കോംബാറ്റിമെൻ്റോ' എന്ന പേരിൽ ഒരു ഫാസിസ്റ്റ് സംഘടന സ്ഥാപിച്ചത് ഇവരിൽ ആരാണ് ?
Which theoretical physicist wrote a letter to President Franklin D. Roosevelt, urging the need for atomic research, which eventually led to the Manhattan Project?
Germany's invasion of Poland on :
രണ്ടാം ലോക മഹായുദ്ധ കാലത്തിൽ "വിജയത്തിൻ്റെ ആയുധപ്പുര" എന്ന് വിളിക്കപ്പെട്ട രാജ്യം ഏതാണ്?