അനുകരണം : മനശ്ചാലക മേഖല; വിലമതിക്കുക :------------------------- ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.Aശ്രവണ മേഖലBദൃശ്യമേഖലCവൈകാരിക മേഖലDഓൾഫാക്ടറി മേഖലAnswer: C. വൈകാരിക മേഖല Read Explanation: വൈകാരിക മേഖല ശാരീരികവും ബൌദ്ധികവുമായ വളര്‍ച്ച വ്യക്തിത്വ വളര്‍ച്ചക്കു ഒരു മാനദണ്ഡമല്ല. ഒരുവന്‍റെ സത്യസന്ധത, സ്നേഹം, നീതിബോധം, വ്യക്തിബന്ധങ്ങളിലെ വിശ്വസനീയത, മൂല്യബോധം, ബഹുമാനം, ഉത്സാഹം, പ്രചോദനം, മനോഭാവം തുടങ്ങിയതലങ്ങളെല്ലാം അവന്‍റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നുRead more in App