അന്തഃസംക്രമണ (Inner transition elements) മൂലകങ്ങൾ എന്ന് അറിയപ്പെടുന്നത് എന്ത് ?
As ബ്ലോക്ക്
Bf ബ്ലോക്ക്
Cp ബ്ലോക്ക്
Dd ബ്ലോക്ക്
Answer:
B. f ബ്ലോക്ക്
Read Explanation:
ഓരോ മൂലകത്തിലേക്കും അവസാനമായി ചേർക്കപ്പെടുന്ന ഇലക്ട്രോൺ f ഓർബിറ്റലിലാണ് നിറയുന്നത്. ഈ രണ്ട് നിര മൂലകങ്ങളെ അതുകൊണ്ട് അന്തഃസംക്രമണ (Inner transition elements) (f ബ്ലോക്ക് മൂലകങ്ങൾ) എന്ന് വിളിക്കുന്നു.