അന്തരീക്ഷത്തിലേക്ക് എത്തുന്ന കാർബൺ മോണോക്സൈഡിന്റെ പ്രധാന ഉറവിടം ?Aവാഹനങ്ങളിൽ നിന്നുള്ള പുകBഫാക്ടറികളിൽ നിന്നുള്ള പുകCവളപ്രയോഗംDകീടനാശിനി പ്രയോഗംAnswer: A. വാഹനങ്ങളിൽ നിന്നുള്ള പുക Read Explanation: അന്തരീക്ഷത്തിലെ കാർബൺ മോണോക്സൈഡിന്റെ പ്രധാന ഉറവിടം വാഹനങ്ങളിലെ കാർബൺ അടങ്ങിയ ഇന്ധനങ്ങളുടെ ജ്വലനമാണ്. വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന പുക, കാർബൺ മോണോക്സൈഡിന്റെ പ്രധാന ഉറവിടമാണ്. നിറമോ ഗന്ധമോ ഇല്ലാത്ത ഒരു മലിനീകാരിയാണ് കാർബൺ മോണോക്സൈഡ്. മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമാണ് കാർബൺ മോണോക്സൈഡ്. കാർബൺ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്നുണ്ടാക്കുന്ന കാർബോക്സി ഹീമോഗ്ലോബിൻ രക്തത്തിൻ്റെ ഓക്സിജൻ വഹിക്കാനുള്ള കഴിവ് കുറയ്ക്കുന്നു .ഈ അവസ്ഥ മനുഷ്യരിൽ തലവേദന , കാഴ്ച കുറവ്, നാഡീ ക്ഷോഭം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു Read more in App