അന്ത:സംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്നത് ആവർത്തനപ്പട്ടികയിൽ ഏത് ബ്ലോക്കിലുള്ള മൂലകങ്ങളാണ്.As ബ്ലോക്ക്Bp ബ്ലോക്ക്Cd ബ്ലോക്ക്Df ബ്ലോക്ക്Answer: D. f ബ്ലോക്ക് Read Explanation: അന്തഃസംക്രമണ മൂലകങ്ങള്‍ ദീര്‍ഘരൂപ ആവര്‍ത്തനപ്പട്ടികയിലെ ബ്ലോക്കുകള്‍ - s, p, d, f F ബ്ലോക്ക് മൂലകങ്ങളുടെ മറ്റൊരു പേര് - അന്തഃസംക്രമണ മൂലകങ്ങള്‍ ലന്‍ഥനോണുകള്‍ക്കും ആക്ടിനോണുകള്‍ക്കും കൂടിയുള്ള പൊതുവായ പേര് - അന്ത:സംക്രമണ മൂലകങ്ങള്‍ അന്ത:സംക്രമണ മൂലകങ്ങളുടെ എണ്ണം - 28 അന്തഃസംക്രമണ മൂലകങ്ങളിലെ താഴെയുള്ള നിരയിലെ മുലകങ്ങളാണ് - ആക്ടിനോണുകള്‍ Read more in App