അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലുത് ഏത് ?Aജമ്മു & കശ്മീർBപശ്ചിമ ബംഗാൾCഅരുണാചൽ പ്രദേശ്Dപഞ്ചാബ്Answer: B. പശ്ചിമ ബംഗാൾ Read Explanation: അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലുത് പശ്ചിമബംഗാൾ ആണ് ഇത് ബംഗ്ലാദേശുമായി ഏകദേശം 2,217 കി.മീ (1,378 മൈൽ) നീളമുള്ള അതിർത്തി പങ്കിടുന്നു.ബംഗ്ലാദേശിന് പുറമെ, നേപ്പാളുമായും ഭൂട്ടാനുമായും പശ്ചിമബംഗാൾ അതിർത്തി പങ്കിടുന്നുണ്ട്. Read more in App