App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ആംഗ്യഭാഷ ദിനമായി ആചരിക്കുന്നത് എന്ന് ?

Aസെപ്റ്റംബർ 23

Bസെപ്റ്റംബർ 22

Cസെപ്റ്റംബർ 21

Dസെപ്റ്റംബർ 20

Answer:

A. സെപ്റ്റംബർ 23

Read Explanation:

• 2023ലെ പ്രമേയം - A World where deaf people everywhere can sign anywhere • ആംഗ്യഭാഷാ ദിനം ആചരിച്ചു തുടങ്ങിയത് - 2018 മുതൽ


Related Questions:

2024 ലെ ലോക അവാസദിനത്തോട് അനുബന്ധിച്ചുള്ള ആഗോള ദിനാചരണ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര ഒട്ടക വർഷം (International Year of Camelids) ആയി ആചരിക്കാൻ തീരുമാനിച്ചത് ?
World biodiversity day :
ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നതെന്ന് ?
'മോൾ' ദീനമായി ആചരിക്കുന്ന ദിവസം :-