App Logo

No.1 PSC Learning App

1M+ Downloads
അപ്പം ഉണ്ടാകുമ്പോൾ കാര്ബോന്റിഓക്സിഡിന്റെ സാന്നിത്യം മൂലം ഉയർന്ന ഊഷ്മാവിൽ അപ്പം വീർക്കുന്നു.ഏതു വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aബോയിൽ നിയമം ചാൾസ് അവഗാഡ്രോ നിയമം ഡാൽട്ടൻ നിയമം

Bചാൾസ് നിയമം

Cഅവഗാഡ്രോ നിയമം

Dഡാൽട്ടൻ നിയമം

Answer:

B. ചാൾസ് നിയമം

Read Explanation:

ചാൾസ് നിയമം ഒരു അക്വറിയത്തിന്റെ ചുവട്ടിൽ നിന്നും ഉയരുന്ന വായു കുമിളയുടെ വലുപ്പം മുകളിലേക്ക് എത്തുംതോറും കൂടിവരുന്നു


Related Questions:

നിത്യേന അസിഡിക സ്വഭാവമുള്ളതും, ആൽക്കലി സ്വഭാവമുള്ളതുമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാറുണ്ടെങ്കിലും, രക്തത്തിന്റെ pH സ്ഥിരമായി നിൽക്കാൻ കാരണം രക്തം ഒരു ---- ലായനിയാണ്.
ഐഡിയൽ കണ്ടിഷനിൽ ഇനിപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ് തൃപ്തികരമല്ലാത്തത്?
മുട്ട തിളപ്പിക്കുമ്പോൾ ആളുകൾ സോഡിയം ക്ലോറൈഡ് വെള്ളത്തിൽ ചേർക്കുന്നു. എന്തിനാണ് ഇത് ?
സന്തുലിതാവസ്ഥയിൽ, ഒരു അസ്ഥിര ദ്രാവക ലായകത്തിൽ ഒരു ഖര ലായകത്തിന്റെ വിഘടിത നിരക്ക് എങ്ങനെയായിരിക്കും ?
ലായനിയുടെ സാന്ദ്രത അതിന്റെ നീരാവി മർദ്ദവുമായി ബന്ധപ്പെടുത്തുന്നതിന് ഇനിപ്പറയുന്ന യൂണിറ്റുകളിൽ ഏതാണ് ഉപയോഗപ്രദം?