അപ്പക്കാരം രാസപരമായി എന്താണ് ?Aസോഡിയം ബൈ കാർബണേറ്റ്Bസോഡിയം ക്ലോറൈഡ്Cകാൽസ്യം സൾഫേറ്റ്Dപൊട്ടാസ്യം ക്ലോറൈഡ്Answer: A. സോഡിയം ബൈ കാർബണേറ്റ് Read Explanation: രാസനാമങ്ങൾ അപ്പക്കാരം - സോഡിയം ബൈ കാർബണേറ്റ് അലക്കുകാരം - സോഡിയം കാരബണേറ്റ് കറിയുപ്പ് - സോഡിയം ക്ലോറൈഡ് ഇന്തുപ്പ് - പൊട്ടാസ്യം ക്ലോറൈഡ് തുരിശ് - കോപ്പർ സൾഫേറ്റ് ജിപ്സം - കാൽസ്യം സൾഫേറ്റ് Read more in App