അബ്‌കാരി ആക്ട് പ്രകാരം മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുന്ന ശിക്ഷ എന്ത് ?
A5000 രൂപ പിഴ
B10000 രൂപ പിഴ
C15000 രൂപ പിഴ
D20000 രൂപ പിഴ
Answer:
A. 5000 രൂപ പിഴ
Read Explanation:
• ലഹരി പദാർത്ഥങ്ങൾ നിർമ്മിക്കാനും കൈവശം വയ്ക്കാനും ഉള്ള അധികാരം ആർക്കൊക്കെ ഉണ്ടെന്ന് പരാമർശിക്കുന്ന സെക്ഷൻ - സെക്ഷൻ 56 (A)
• സെക്ഷൻ 56 പ്രകാരം കെമിസ്റ്റ്, മരുന്ന് കച്ചവടക്കാരൻ, വൈദ്യശാലയോ ഡിസ്പെൻസറിയോ നടത്തുന്നയാൾ എന്നിവർക്കെല്ലാം നിയന്ത്രിതമായ അളവിൽ ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിക്കാവുന്നതാണീ
• മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പരാമർശിക്കുന്ന സെക്ഷൻ - സെക്ഷൻ 56 A (2)