അഭിപ്രേരണയെ കുറിച്ചുള്ള ഹിൽഗാർഡ് (Hilgard) ന്റെ വിഭജനത്തിൽ പെടാത്തത് ഏത് ?
Aസാമൂഹികാഭിപ്രേരണ
Bഅന്തഃചോദനം
Cധാരണം
Dഅഹം പൂർണമായ അഭിപ്രേരണ
Answer:
C. ധാരണം
Read Explanation:
ഏണസ്റ്റ് റോപ്പിക്വെറ്റ് " ജാക്ക് " ഹിൽഗാർഡ് (ജൂലൈ 25, 1904 - ഒക്ടോബർ 22, 2001) ഒരു അമേരിക്കൻ സൈക്കോളജിസ്റ്റും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായിരുന്നു.