അഭിമുഖമായി വച്ച രണ്ട് ദർപ്പണങ്ങളിൽ മെഴുകുതിരിയുടെ അനേകം പ്രതിബിംബങ്ങൾ കാണാൻ സാധിച്ചതിന് കാരണമെന്ത്Aആവർത്തിച്ചുള്ള പ്രതിപതനംBവിസരിത പ്രതിപതനംCആഗിരണംDഅപവർത്തനംAnswer: A. ആവർത്തിച്ചുള്ള പ്രതിപതനം Read Explanation: അഭിമുഖമായി വച്ച രണ്ട് ദർപ്പണങ്ങളിൽ മെഴുകുതിരിയുടെ അനേകം പ്രതിബിംബങ്ങൾ കാണാൻ സാധിച്ചത് പ്രകാശത്തിന്റെ ആവർത്തിച്ചുള്ള പ്രതിപതനം മൂലമാണ്.Read more in App