അഭിരുചി പാരമ്പര്യത്തെയും പരിസ്ഥിതിയുടെയും സംയുക്ത ഫലം ആണ് എന്നത് ?
Aതെറ്റാണ്
Bഭാഗികമായി തെറ്റ്
Cഭാഗികമായി ശരി
Dശരിയാണ്
Answer:
D. ശരിയാണ്
Read Explanation:
സാമാന്യമായ ബുദ്ധിശക്തിയിൽ നിന്നും ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലുമൊരു ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യംമോ നേട്ടമോ കൈവരിക്കാൻ സഹായകമായ ശേഷിയാണ് അഭിരുചി.
പ്രധാന അഭിരുചി ശോധകങ്ങളാണ് :-
GATB - ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി
DATB - ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി
അഭിരുചി പാരമ്പര്യത്തിന്റെയും പരിസ്ഥിതിയുടേയും സംയുക്ത ഫലമാണ്.
ഭാവിയെ സ്വാധീനിക്കാവുന്ന വർത്തമാനം വ്യവസ്ഥ.
വ്യക്തിക്ക് ഒരു പ്രത്യേക പ്രവർത്തിയോ ജോലിയോ ചെയ്യുന്നതിനുള്ള ശേഷിയെ സൂചിപ്പിക്കുന്നു.