അമിതഭാരം, വൈകാരികമായി തളർന്ന് നിരന്തരമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വരുമ്പോൾ സംഭവിക്കുന്ന സമ്മർദ്ദ ഘട്ടം ?AAlarmBResistanceCBurnoutDAdaptationAnswer: C. Burnout Read Explanation: സമ്മർദ്ദത്തിന്റെ 5 ഘട്ടങ്ങൾ Alarm Resistance Recovery Adaptation Burnout Burnout അമിതഭാരം, വൈകാരികമായി തളർന്ന് നിരന്തരമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വരുമ്പോൾ Burnout ഘട്ടം സംഭവിക്കുന്നു. ഈ ഘട്ടത്തിൽ നമുക്ക് സാധാരണ പോലെ പ്രവർത്തിക്കാൻ കഴിയില്ല. Read more in App