App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കന്‍ ഭരണഘടന തയാറാക്കുന്നതിന് നേതൃത്വം നല്‍കിയത് ആര് ?

Aതോമസ് പെയിന്‍

Bജോണ്‍ലോക്ക്

Cജെയിംസ് ഓട്ടിസ്

Dജെയിംസ് മാഡിസണ്‍

Answer:

D. ജെയിംസ് മാഡിസണ്‍


Related Questions:

ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു സാമൂഹിക ഉടമ്പടിയുടെ ഫലമാണ് ഭരണകൂടം എന്ന് അഭിപ്രായപ്പെട്ടതാര് ?
ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും എന്ന് അഭിപ്രായപ്പെട്ടതാര് ?
ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് ?
ഇവരിൽ ലാറ്റിനമേരിക്കന്‍ വിപ്ലവുമായി ബന്ധപ്പെടാത്തത് ആര് ?
' പുരോഹിതരുടെ ചൂഷണത്തെ പരിഹസിച്ച ' ഫ്രഞ്ച് വിപ്ലവകാലത്തിലെ ചിന്തകനായിരുന്നു :