App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കയുടെ ആദ്യ പ്രസിഡണ്ട് ആര്?

Aതോമസ് ജഫേഴ്സൺ

Bബെഞ്ചമിൻ ഫ്രാങ്ക്ലിൻ

Cജോർജ് വാഷിംഗ്ടൺ

Dചാൾസ്

Answer:

C. ജോർജ് വാഷിംഗ്ടൺ


Related Questions:

വ്യവസായങ്ങൾക്കും വ്യാപാരങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം നീക്കണമെന്നും തങ്ങളുടെ അംഗീകാരമില്ലാതെ നികുതി ചുമത്തരുതെന്ന് ആവശ്യപ്പെട്ട് കോളനി ജനത നിവേദനം നൽകിയത് ആർക്ക് ?
'ഒലിവ് ബ്രാഞ്ച് പെറ്റീഷൻ' എന്നറിയപ്പെടുന്ന നിവേദനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യവും അധികാരവും നൽകുന്ന ഫെഡറൽ രാഷ്ട്രം എന്ന ആശയം ലോകത്തിന് നൽകിയ രാജ്യം ഏത്?
ലോകത്തിലെ ആദ്യത്തെ ആധുനിക റിപ്പബ്ലിക് ഏത് ?
റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ട് വെച്ചത് ?