അമേരിക്കൻ പേടകമായ “ഓപ്പർച്യൂണിറ്റി" ഇറങ്ങിയ ചൊവ്വയിലെ സ്ഥലംAക്യൂരിയോസിറ്റിBഡിങ് പിങ്Cഗേൽ കേറ്റർDമെറിഡിയാനി പ്ലാനംAnswer: D. മെറിഡിയാനി പ്ലാനം Read Explanation: സ്പിരിറ്റിന് പിന്നാലെ ചൊവ്വയിലിറങ്ങിയ അമേരിക്കൻ പേടകം - ഓപ്പർച്യൂണിറ്റി (2004 ജനുവരി 25) 2014--ൽ ചൊവ്വയിൽ പത്ത് വർഷം പൂർത്തിയാക്കിയ നാസയുടെ റോബോട്ടിക് പര്യവേക്ഷണ വാഹനം - ഓപ്പർച്യൂണിറ്റി “ഓപ്പർച്യൂണിറ്റി" ഇറങ്ങിയ ചൊവ്വയിലെ സ്ഥലം - മെറിഡിയാനി പ്ലാനം Read more in App