"അമ്മയും കുഞ്ഞും" എന്നത് ആരുടെ കൃതിയാണ് ?Aകൊമെന്യാസ്Bപെസ്റ്റലോസിCറുസ്സോDമോണ്ടിസോറിAnswer: B. പെസ്റ്റലോസി Read Explanation: ജൊഹാൻ ഹെൻറി പെസ്റ്റലോസി ഭാഷ പഠിക്കാൻ വർണ്ണമാലയും കണക്ക് പഠിക്കാൻ മണിച്ചട്ടയും ആദ്യമായി ഉണ്ടാക്കിയത് പെസ്റ്റലോസ്സിയാണ്. പെസ്റ്റലോസി വിദ്യാഭ്യാസത്തെ നിർവചിച്ചത് ബുദ്ധിയുടേയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും സമഞ്ജസമായ വികാസമെന്നാണ്. ബോധനരീതി, നിരീക്ഷണം, വസ്തു ബോധനം, അനുക്രമീകരണം എന്നിവയിലൂന്നിയ പഠനം എന്നതാണ് പെസ്റ്റലോസ്സിയുടെ രീതി. പ്രധാന കൃതികൾ :- അമ്മമാർക്ക് ഒരു പുസ്തകം അമ്മയും കുഞ്ഞും Read more in App