അയണിനെ ഗാൽവനൈസ് ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം ഏത് ?Aകാഡ്മിയംBസിങ്ക്CസീറിയംDഇവയൊന്നുമല്ലAnswer: B. സിങ്ക് Read Explanation: അയണിനെ ഗാൽവനൈസ് ചെയ്യാൻ സിങ്ക് ഉപയോഗിക്കുന്നു.ബാറ്ററികളിലും ധാരാളം അളവിൽ ഇത് ഉപയോഗിക്കുന്നു.ലോഹസങ്കരങ്ങളിലെ ഘടകമായി ഉപയോഗിക്കുന്നു Read more in App