App Logo

No.1 PSC Learning App

1M+ Downloads
അയ്യങ്കാളി ജനിച്ചത് എന്ന്?

A1863 ജൂലൈ 28

B1863 സെപ്റ്റംബർ 28

C1863 ജൂൺ 28

D1863 ഓഗസ്റ്റ് 28

Answer:

D. 1863 ഓഗസ്റ്റ് 28

Read Explanation:

അയ്യങ്കാളി ജനിച്ചത് -വെങ്ങാനൂർ


Related Questions:

'വാദിക്കുവാനും ജയിക്കുവാനും അല്ല,അറിയാനും അറിയിക്കാനാണ് വിദ്യ' എന്ന് അഭിപ്രായപ്പെട്ടത്?
The book jathi Kummi was written by

തൈക്കാട് അയ്യാവുമായി ബന്ധമില്ലാത്തതേത് ?

  1. തൈക്കാട് അയ്യാവിന്റെ പ്രധാന ശിഷ്യനായിരുന്നു ശ്രീനാരായണ ഗുരു
  2. തൈക്കാട് അയ്യായുടെ യഥാർത്ഥ പേര് സുബ്ബരായൻ എന്നായിരുന്നു.
  3. സമത്വസമാജം സ്ഥാപിച്ചു.
    ശ്രീനാരായണ ഗുരുവിൻ്റെ നേതൃത്വത്തിൽ സർവ്വമത സമ്മേളനം നടന്ന സ്ഥലം
    ലളിതാംബിക അന്തർജ്ജനം എഴുതിയ ഏക നോവൽ ഏതാണ് ?