അയ്യിപ്പിള്ള ആശാൻ രചിച്ച പാട്ട് കൃതി ഏത്?AഹീരBപിങ്ഗളCരാമകഥപ്പാട്ട്Dവീണപൂവ്Answer: C. രാമകഥപ്പാട്ട് Read Explanation: 'കോവളം കവികൾ' എന്നറിയപ്പെടുന്നത് - അയ്യിപ്പിള്ള ആശാൻ, അയ്യിനപ്പിള്ള ആശാൻ അയ്യിപ്പിള്ള ആശാൻ രചിച്ച പാട്ട് കൃതി - രാമകഥപ്പാട്ട് Read more in App