അറബിക്കടലില്‍ രൂപം കൊണ്ട 2021 വര്‍ഷത്തെ ആദ്യ ചൂഴലിക്കാറ്റ് ഏത്?
Aടൗട്ടെ
Bനിസര്‍ഗ്ഗ
Cബൂറേവി
Dഓഖി
Answer:
A. ടൗട്ടെ
Read Explanation:
14 മെയ് 2021 - 19 മെയ് 2021 വരെയാണ് ടൗട്ടെ അറബിക്കടലിൽ വീശിയടിച്ചത്
തുടക്കത്തിൽ "വളരെ തീവ്രമായത്" എന്ന് വിശേഷിപ്പിച്ച ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് സംസ്ഥാനത്തിൽ 160 കി.മീ / മണിക്കൂർ (100 മൈൽ) വേഗതയിൽ വരെ വീശുകയുണ്ടായി .
വിവിധ സംസ്ഥാനങ്ങളിലായി 200,000 പേരെ മാറ്റിപ്പാർപ്പിച്ചു
80-ലധികം ആളുകളെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു,
ചുഴലിക്കാറ്റിൽ നിന്നുള്ള മൊത്തം മരണസംഖ്യ 174 ആയിരുന്നു