അറ്റോമിക ഓർബിറ്റലുകൾ അവയുടെ അക്ഷങ്ങൾക്ക് സമാന്തരമായും അന്തർ കേന്ദ്രീയഅക്ഷത്തിന് ലംബമായും അതിവ്യാപനം ചെയ്യുമ്പോൾ ൾ രൂപപ്പെടുന്ന ബന്ധനം ഏത് ?Aഹൈഡ്രജൻ ബന്ധനംBപൈ ബന്ധനംCസിഗ്മാബന്ധനംDഇവയൊന്നുമല്ലAnswer: B. പൈ ബന്ധനം Read Explanation: പൈ ബന്ധനം അറ്റോമിക ഓർബിറ്റലുകൾ അവയുടെ അക്ഷങ്ങൾക്ക് സമാന്തരമായും അന്തർ കേന്ദ്രീയഅക്ഷത്തിന് ലംബമായും അതിവ്യാപനം ചെയ്യുമ്പോൾ പൈ ബന്ധനം രൂപീകൃതമാകുന്നു. ഇതിനെ പാർശ്വിക അതിവ്യാപനം (lateral overlaping) അഥവാ വശങ്ങളിലൂടെയുള്ള അതിവ്യാപനം (side-wise overlapping) എന്നുപറയുന്നു. Read more in App