Question:

അറ്റോമിക നമ്പറിനെ സൂചിപ്പിക്കുന്ന പ്രതീകം ഏതാണ് ?

AA

BZ

CE

DM

Answer:

B. Z

Explanation:

  • അറ്റോമിക നമ്പർ (Z)-ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ  ആകെ എണ്ണം

  • മാസ് നമ്പർ (A )- പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണം 

  • പ്രോട്ടോണുകളേയും ന്യൂട്രോണുകളേയും ഒരുമിച്ച് വിളിക്കുന്നത് - ന്യൂക്ലിയോണുകൾ



Related Questions:

താഴെപറയുന്നവയില്‍ പുനസ്ഥാപിക്കാന്‍ സാധിക്കാത്ത പ്രകൃതിവിഭവമാണ്?

ഫ്രഞ്ച് വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ ആരാണ് ?

തവിട്ടു കൽക്കരി (Brown coal) എന്നറിയപ്പെടുന്ന ധാതുവിഭവം ?

The ratio of HCl to HNO3 in aqua regia is :

പിച്ചളയിൽ അടങ്ങിയ ലോഹങ്ങൾ ഏതൊക്കെ ?