App Logo

No.1 PSC Learning App

1M+ Downloads
അലഹബാദ് മുതൽ ഹാൽഡിയ വരെയുള്ള ദേശീയ ജലപാത ഒന്ന് ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു ?

Aഗംഗ

Bബ്രഹ്മപുത്ര

Cതാപ്തി നദി

Dഗോദാവരി

Answer:

A. ഗംഗ


Related Questions:

ഹിരാക്കുഡ് നദീതട പദ്ധതി ഏതു സംസ്ഥാനത്താണ് ?

Consider the following about major dams:

  1. Jawahar Sagar Dam and Rana Pratap Sagar Dam are on the Chambal River.

  2. Gandhi Sagar Dam is located in Madhya Pradesh on the Chambal River.

പടിഞ്ഞാറോട്ട് ഒഴുകുന്നതും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ അറബിക്കടലിൽ പതിക്കുന്നതുമായ ഏക ഹിമാലയൻ നദി ?
യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ വെച്ചാണ് ?
' നർമ്മദയുടെ ഇരട്ട ' എന്നറിയപ്പെടുന്ന നദി ഏതാണ് ?