അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിന് പ്രസിദ്ധമാണ് ?Aഒറ്റക്കൊമ്പൻ കാണ്ടാമൃഗംBഹിപ്പോപ്പൊട്ടാമസ്CസിംഹംDകാട്ടുകഴുതർAnswer: A. ഒറ്റക്കൊമ്പൻ കാണ്ടാമൃഗം Read Explanation: വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയിൽ കാസിരംഗ ലോകപ്രസിദ്ധമാണ്.Read more in App