'ആത്മോപദേശശതകം' രചിച്ചതാര് ?Aസഹോദരൻ അയ്യപ്പൻBവി.ടി.ഭട്ടതിരിപ്പാട്Cചട്ടമ്പി സ്വാമികൾDശ്രീനാരായണ ഗുരുAnswer: D. ശ്രീനാരായണ ഗുരു Read Explanation: ശ്രീ നാരായണ ഗുരു ജനനം - 1856 ആഗസ്റ്റ് 20 (ചെമ്പഴന്തി )ഭവനം - വയൽവാരം വീട് ആദ്യ രചന - ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ആത്മോപദേശശതകം രചിച്ച വർഷം - 1897 അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് രചിച്ച കൃതി - ശിവശതകം ശ്രീ നാരായണ ഗുരു രചിച്ച തമിഴ് കൃതി - തേവാരപ്പതികങ്ങൾ അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം - 1887 അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം - 1888ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം - 1913 പ്രധാന രചനകൾ ആത്മോപദേശശതകംദർശനമാല ദൈവദശകം നിർവൃതി പഞ്ചകം ജനനീനവരത്നമഞ്ജരി അദ്വൈതദീപിക അറിവ് ജീവകാരുണ്യപഞ്ചകം Read more in App