App Logo

No.1 PSC Learning App

1M+ Downloads
ആദിവാസി ഊരുകളിൽ നിന്ന് വനവിഭവങ്ങൾ സ്വീകരിക്കാനുള്ള വനം വകുപ്പിന്റെ പദ്ധതി ?

Aവനദീപ്തി പദ്ധതി

Bവനിക പദ്ധതി

Cഹരിത പദ്ധതി

Dസുഗന്ധഗിരി പദ്ധതി

Answer:

B. വനിക പദ്ധതി

Read Explanation:

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്തെ അഗസ്ത്യാവനം ബയോളജിക്കൽ പാർക്ക് റെയിഞ്ചിലാണ് പദ്ധതി നടപ്പാക്കിയത്.


Related Questions:

വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനായി സർക്കാർ തുടങ്ങിയ പദ്ധതി ?
അയൽക്കൂട്ടാംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി ?
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തത് ആര്?
കുഷ്ഠരോഗ നിർമ്മാർജനം ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിച്ച ബോധവൽക്കരണ കാമ്പയിൻ ഏത് ?
ഭിന്നശേഷി കുട്ടികളെ കായികപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സെറിബ്രൽ പാഴ്‌സി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയും ഡിഫറൻറ് ആർട്സ് സെൻഡറും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി ഏത് ?