Question:

ആദ്യത്തെ റെയിൽ പാത കേരളത്തിൽ പ്രവർത്തനമാരംഭിച്ച വർഷം :

A1853 ജൂൺ 12

B1761 മാർച്ച് 12

C1761 ജൂലൈ 12

D1861 മാർച്ച് 12

Answer:

D. 1861 മാർച്ച് 12

Explanation:

🔹 കേരളത്തിലെ ആദ്യത്തെ റെയിൽവേ പാത ബേപ്പൂർ മുതൽ തിരൂർ വരെയായിരുന്നു.


Related Questions:

ഉമ്മിണിത്തമ്പി ദളവയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

മലബാറിൽ കുടിയായ്‌മ നിയമം നിലവിൽ വന്ന വർഷം ?

കേരളത്തിലെ ആദ്യത്തെ മഹിളാ സമ്മേളനമായി അറിയപ്പെടുന്ന കോൺഗ്രസ്സിൻ്റെ വടകര സമ്മേളനം നടന്ന വർഷം ഏത് ?

വേലുത്തമ്പിയുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായതു കണ്ടെത്തുക? 

1) സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചു 

2) പാതിരമണലിനെ കൃഷിയോഗ്യമാക്കി വികസിപ്പിച്ചെടുത്തു 

3) ചങ്ങനാശ്ശേരി,തലയോലപ്പറമ്പ്,ആലങ്ങാട്,എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിൽ മാസചന്ത കൊണ്ടുവന്നു 

1936-ലെ ഇലക്ട്രിസിറ്റി സമരം നടന്ന നഗരം ?