ആദ്യമായി വൈദ്യുത രാസസെൽ നിർമിച്ച ശാസ്ത്രജ്ഞനാര് ?Aഅലെക്സ്സാൻഡ്രോ വോൾട്ടBമൈക്കൾ ഫാരഡെCഐസക് ന്യൂട്ടൻDജെയിംസ് പ്രസ്‌കോട്ട് ജൂൾAnswer: A. അലെക്സ്സാൻഡ്രോ വോൾട്ട Read Explanation: ഇലക്ട്രോകെമിക്കൽ സെൽ - രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം ഉദാ : ഗാൽവനിക് സെൽ (വോൾട്ടായിക് സെൽ ) വോൾട്ടായിക് സെൽ കണ്ടുപിടിച്ചത് - അലെക്സ്സാൻഡ്രോ വോൾട്ട വോൾട്ടായിക് സെല്ലിന്റെ ഭാഗങ്ങൾ ആനോഡ് - ഓക്സിഡേഷൻ സംഭവിക്കുന്ന ഇലക്ട്രോഡ് സിങ്ക് ആനോഡായി ഉപയോഗിക്കുന്നു കാഥോഡ് - റിഡക്ഷൻ സംഭവിക്കുന്ന ഇലക്ട്രോഡ് കോപ്പർ കാഥോഡായി ഉപയോഗിക്കുന്നു ഉപ്പ് പാലം - സർക്യൂട്ട് പൂർത്തിയാക്കാൻ ആവശ്യമായ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിരിക്കുന്ന ഭാഗം ബാഹ്യ സർക്യൂട്ട് - ഇലക്ട്രോഡുകൾക്കിടയിൽ ഇലക്ട്രോണുകളുടെ ഒഴുക്ക് നടത്തുന്നു Read more in App