App Logo

No.1 PSC Learning App

1M+ Downloads
ആധുനിക ആവർത്തന പട്ടികയിൽ റെയർ എർത്ത് മൂലകങ്ങൾ എന്നറിയപ്പെടുന്നത്?

Aപ്രാതിനിധ്യ മൂലകങ്ങൾ

Bലാൻധനൈഡ്സ്

Cസംക്രമണ മൂലകങ്ങൾ

Dആക്ടി നോയ്ട്സ്

Answer:

B. ലാൻധനൈഡ്സ്

Read Explanation:

ആവർത്തന പട്ടികയിൽ 58 മുതൽ 71 വരെ അറ്റോമിക നമ്പർ ഉള്ള മൂലകങ്ങളാണ് ലാന്തനൈഡുകൾ


Related Questions:

Na2O യിൽ സോഡിയത്തിന്റെ ന്റെ ഓക്സീകരണാവസ്ഥ എത്ര ?
________ is a purple-coloured solid halogen.
The most abundant rare gas in the atmosphere is :
The most reactive element in group 17 is :
Which is not an alkali metal