ആധുനിക തിരുവിതാംകൂറിന്റെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നതാര് ?Aസ്വാതി തിരുനാൾBഇമ്മിണി തമ്പിCഅവിട്ടം തിരുനാൾ ബാലരാമവർമ്മDമാർത്താണ്ഡവർമ്മAnswer: D. മാർത്താണ്ഡവർമ്മ Read Explanation: മാർത്താണ്ഡവർമ്മയുടെ കാലത്തു തിരുവിതാംകൂറിന്റെ ആസാതനം - കാൽക്കുളംരാജ്യവിസ്തൃതി ഏറ്റവും കൂടതൽ വധിപ്പിച്ച തിരുവിതാംകൂർ രാജാവ് - മാർത്താണ്ഡവർമ്മ തിരുവിതാംകൂർ ജന്മിത്വ ഭരണം അവസാനിച്ച തിരുവിതാംകൂർ രാജാവ് - മാർത്താണ്ഡ വർമ്മ Read more in App