App Logo

No.1 PSC Learning App

1M+ Downloads
ആധുനിക ശാസ്ത്രീയ ചരിത്രത്തിന്റെ പിതാവ് ആര് ?

Aഇ . എച്. കാർ

Bറാങ്കേ

Cഅറിസ്റ്റൊട്ടിൽ

Dഹെറോഡോട്ടസ്

Answer:

B. റാങ്കേ

Read Explanation:

  • ചരിത്രത്തിന്റെ പിതാവ് - ഹെറോഡോട്ടസ്
  • ലോകത്തില ആദ്യ ചരിത്ര കൃതി എന്നറിയപ്പെടുന്നത് - ഹിസ്റ്റോറിക്ക
  • ഹിസ്റ്റോറിക്കയുടെ കർത്താവ് -ഹെറോഡോട്ടസ് 
  • ശാസ്ത്രീയ ചരിത്ര ത്തിന്റെ പിതാവ് - തൂസിഡൈഡ്സ് 
  • ആധുനിക ശാസ്ത്രീയ ചരിത്രത്തിന്റെ പിതാവ് - റാങ്കേ (ജർമ്മനി)

 


Related Questions:

1916-ൽ 'ഈസ്റ്റർ കലാപം' അരങ്ങേറിയ രാജ്യം ഏത്?
ഡച്ചുകാരുടെ പ്രധാന കോളനിയായിരുന്ന രാജ്യം ഇതിൽ ഏതാണ്?
ഐറിഷ് വിപ്ലവം നടന്ന വർഷം?
ഏത് രാജ്യത്തിന് മേലുള്ള ആധിപത്യത്തിനായിട്ടാണ് 1904 ൽ ജപ്പാനും റഷ്യയും ഏറ്റ്മുട്ടിയത് ?
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി നിലവിൽ വന്നത്?