Question:
ആനന്ദ മഹാസഭയുടെ സ്ഥാപകൻ ?
Aബ്രഹ്മാനന്ദ ശിവയോഗി
Bഅയ്യങ്കാളി
Cവാഗ്‌ഭടാനന്ദ
Dചട്ടമ്പി സ്വാമികൾ
Answer:
A. ബ്രഹ്മാനന്ദ ശിവയോഗി
Explanation:
1918-ൽ ഐക്യത്തെയും ആനന്ദത്തിന്റെയും ദിവ്യ സന്ദേശം പ്രചരിപ്പിക്കാൻ വേണ്ടി ആനന്ദ മഹാസഭ സ്ഥാപിച്ചു. നിരീശ്വര വാദിയായ ബ്രഹ്മാനന്ദ ശിവയോഗി വിഗ്രഹ ആരാധനയെ എതിര്‍ത്തിരുന്നു. തന്റെ ആശയങ്ങളുടെ പ്രചാരണാര്‍ഥം അദ്ദേഹം ആനന്ദമതം സ്ഥാപിച്ചു.മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമുഹ്യ പരിഷ്കർത്താണ് ഇദ്ദേഹം. സിദ്ധാനുഭൂതി,മോക്ഷപ്രദിപം, ആനന്ദക്കുമ്മി, ആനന്ദാദർശം എന്നിവയെല്ലാം ശിവയോഗിയുടെ കൃതികളാണ്.