ആനമുടി ചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക് ഏത് ?Aപീരുമേട്Bഉടുമ്പൻചോലCദേവികുളംDതലശ്ശേരിAnswer: C. ദേവികുളം Read Explanation: ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ മറയൂർ വില്ലേജിലാണ് ആനമുടി ചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 2003-ലാണ് ആനമുടിച്ചോല ദേശീയോദ്യാനമായി തിരഞ്ഞെടുക്കപ്പെട്ടത്. ആനമുടി ചോല ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടം - തൂവാനം ലോകത്തിൽത്തന്നെ അപൂർവ്വമായ ട്രീ ഫേൺ,എന്ന സസ്യം ഇവിടെ കാണപ്പെടുന്നു. Read more in App