ആനോഡൈസിങ്ങ് (Anodising) എന്ന പ്രക്രിയ ഏത് ലോഹ സംരക്ഷണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത് ?Aഇരുമ്പ് (Iron)Bസിങ്ക് (Zinc)Cഅലുമിനിയം (Aluminium)Dചെമ്പ് (Copper)Answer: C. അലുമിനിയം (Aluminium) Read Explanation: അലുമിനിയംഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹംഅറ്റോമിക നമ്പർ - 13ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂന്നാമത്തെ മൂലകംകളിമണ്ണിൽ സമൃദ്ധമായുള്ള ലോഹംഅലുമിനിയത്തിന്റെ അയിര് - ബോക്സൈറ്റ്ബോക്സൈറ്റിന്റെ സാന്ദ്രണം വഴിയാണ് അലുമിനിയം നിർമ്മിക്കുന്നത്ആഹാരപദാർത്ഥങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലോഹംമാംഗനീസ് ,ക്രോമിയം എന്നിവയെ അയിരിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്ന ലോഹംതീ അണക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം - ആലംവൈദ്യുത പോസ്റ്റുകളിൽ ഉപയോഗിച്ചിരിക്കുന്ന വൈദ്യുത കമ്പികൾ നിർമ്മിച്ചിരിക്കുന്ന ലോഹംഅലൂമിനിയത്തിലും അതിൻ്റെ അലോയ്കളിലും കട്ടിയുള്ള ഓക്സൈഡ് കോട്ടിംഗുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോലൈറ്റിക് പ്രക്രിയയാണ് അനോഡൈസിംഗ്. Read more in App