ആന്ധ്രസംസ്ഥാന രൂപീകരണവുമായി ബന്ധപെട്ടു പോറ്റി ശ്രീരാമലു മരണപ്പെട്ടത് എന്ന് ?A1952 ഡിസംബർ 15B1953 ജനുവരി 5C1951 നവംബർ 27D1952 ഒക്ടോബർ 30Answer: A. 1952 ഡിസംബർ 15 Read Explanation: പോറ്റി ശ്രീരാമലു സമരത്തിന് പിന്തുണ നൽകി സത്യാഗ്രഹം നടത്തി .58 ദിവസത്തെ നിരാഹാരസമരത്തിനൊടുവിൽ 1952 ഡിസംബർ 15 – പോറ്റി ശ്രീരാമലു അന്തരിച്ചു .പോറ്റി ശ്രീരാമലുവിന്റെ മരണം ആന്ധ്രാ പ്രക്ഷുബ്ധമാക്കി ….1952 ഡിസംബർ മാസത്തിൽ ജവഹർലാൽ നെഹ്‌റു ആന്ധ്രാ സംസ്ഥാന പ്രഖ്യാപനം നടത്തി . Read more in App