ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായ ശേഷം രാഷ്ട്രപതിയായ വ്യക്തി ?Aഡോ.ശങ്കർദയാൽ ശർമ്മBകെ.ആർ നാരായണൻCവി.വി ഗിരിDഗ്യാനി സെയിൽ സിംഗ്Answer: A. ഡോ.ശങ്കർദയാൽ ശർമ്മ Read Explanation: മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി. 1992 മുതൽ 1997 വരെ ഇന്ത്യയുടെ ഒൻപതാമത് രാഷ്ട്രപതിയായിരുന്ന മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നുഡോ. ശങ്കർ ദയാൽ ശർമ്മ ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഗവർണ്ണറായ ശേഷം രാഷ്ട്രപതിയായ വ്യക്തി. ലക്നൗ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളിൽ നിയമം പഠിപ്പിച്ചിട്ടുള്ള ഇന്ത്യൻ രാഷ്ട്രപതി. ഇന്ത്യയുടെ ഉപ-രാഷ്ട്രപതി(1987-1992), മുൻ കേന്ദ്രമന്ത്രി, രണ്ട് -തവണ ലോക്സഭാംഗം, സംസ്ഥാന ഗവർണർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് Read more in App