ആന്റമാന് നിക്കോബാര്‍ ദ്വീപുകള്‍, സുന്ദര്‍ബന്‍സ്, മഹാനദി, കൃഷ്ണ, ഗോദാവരി എന്നീ
നദികളുടെ പ്രദേശങ്ങള്‍ .................... വനങ്ങള്‍ക്ക് പ്രസിദ്ധമാണ്
Aമുള്‍ക്കാടുകള്‍
Bകണ്ടല്‍ വനങ്ങള്‍
Cപൈന്‍ വനങ്ങള്‍
Dഇലപൊഴിയും വനങ്ങള്‍
Aമുള്‍ക്കാടുകള്‍
Bകണ്ടല്‍ വനങ്ങള്‍
Cപൈന്‍ വനങ്ങള്‍
Dഇലപൊഴിയും വനങ്ങള്‍
Related Questions:
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വനമേഖല തിരിച്ചറിയുക :
ഇന്ത്യയിലേറ്റവും വ്യാപകമായി കാണപ്പെടുന്ന വനങ്ങൾ
മൺസൂൺ വനങ്ങൾ എന്നും അറിയപ്പെടുന്നു
70 മുതൽ 200 സെന്റ്റീമീറ്റർ വരെ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ കാണപ്പെടുന്നു.