ആപേക്ഷിക പെർമിറ്റിവിറ്റി (εr) യൂണിറ്റ് എന്ത് ?AC/Nm^2Bയൂണിറ്റ് ഇല്ലCFaradDC^2/Nm^2Answer: B. യൂണിറ്റ് ഇല്ല Read Explanation: ആപേക്ഷിക പെർമിറ്റിവിറ്റിക്ക് ( ϵr ) യൂണിറ്റ് ഇല്ല. ഇത് ഒരു യൂണിറ്റ് രഹിത അളവാണ് (dimensionless quantity). Read more in App