App Logo

No.1 PSC Learning App

1M+ Downloads
ആരുടെ ജന്മദിനമാണ് “ദേശീയ ഏകതാ “ ദിവസമായി ആചരിക്കുന്നത് ?

Aലാൽ ബഹദൂർ ശാസ്ത്രി

Bസർദാർ വല്ലഭായി പട്ടേൽ

Cവിവേകാനന്ദൻ

Dഇന്ദിരാഗാന്ധി

Answer:

B. സർദാർ വല്ലഭായി പട്ടേൽ

Read Explanation:

പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിവസമായി കൊണ്ടാടുന്നു.ഇന്ത്യയില്‍ ദേശീയ യുവ ദിനമായി ആചരിക്കുന്നത് സ്വാമി വിവേകാനന്ദന്റെ ജന്മദിനം ( ജനുവരി 12 )ആണ് .


Related Questions:

National Law day is on :
ദേശീയ ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കുന്നതെന്ന് ?
On which date Julius Caesar was murdered?
ഇന്ത്യയുടെ ചൊവ്വ പര്യവേഷണ വാഹനമായ മംഗൾയാൻ നിക്ഷേപിച്ച ദിവസം ഏതാണ്?
ദേശീയ ക്ഷീര ദിനമായി ആചരിക്കുന്ന നവംബർ 26 ആരുടെ ജന്മദിനമാണ്