App Logo

No.1 PSC Learning App

1M+ Downloads
ആര്യങ്കാവ് ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?

Aപുനലൂർ ചെങ്കോട്ട

Bമാനന്തവാടി മൈസൂർ

Cകണ്ണൂർ കൂർഗ്

Dതൊടുപുഴ തേനി

Answer:

A. പുനലൂർ ചെങ്കോട്ട

Read Explanation:

കണ്ണൂർ- കൂർഗ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് പേരമ്പാടി ചുരം. പേരിയ ചുരം മാനന്തവാടി- മൈസൂർ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു


Related Questions:

നാടുകാണി ചുരം സ്ഥിതി ചെയ്യുന്നു ജില്ല ഏതാണ് ?
പാലക്കാട്- കോയമ്പത്തൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?
പശ്ചിമഘട്ടത്തിൽ എത്ര ചുരങ്ങളുണ്ട് ?
നിലമ്പൂർ -ഗൂഡല്ലൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?
പേരിയ ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?