ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ് ?A19-ാം അനുച്ഛേദംB24-ാം അനുച്ഛേദംC36-ാം അനുച്ഛേദംD51-ാം അനുച്ഛേദംAnswer: A. 19-ാം അനുച്ഛേദം Read Explanation: സ്വാതത്ര്യത്തിനുള്ള അവകാശം 19 മുതൽ 22 വരെ Read more in App