ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന മലയാളകവി ?Aപൂന്താനംBചെറുശ്ശേരിCവള്ളത്തോൾDകുമാരനാശാൻ.Answer: D. കുമാരനാശാൻ. Read Explanation: സ്നേഹ ഗായകൻ എന്നറിയപ്പെടുന്നത്- കുമാരനാശാൻ. 1904 ൽ. എസ്എൻഡിപി യോഗത്തിന്റെ പ്രസിദ്ധീകരണമായ "വിവേകോദയം" ആരംഭിച്ചു. കുട്ടികൾക്കുവേണ്ടിയുള്ള രചന- ബാലരാമായണം. 1920 ൽ ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 1922ൽ മദ്രാസ് സർവകലാശാലയിൽ ചേർന്ന യോഗത്തിൽ വച്ച് വെയിൽസ് രാജകുമാരൻ പട്ടും വളയും സമ്മാനിച്ചു. മഹാകാവ്യങ്ങൾ ഒന്നും എഴുതിയിട്ടില്ലാത്ത അദ്ദേഹത്തിന് മഹാകവി എന്ന പദവി നൽകിയത് മദ്രാസ് സർവകലാശാലയാണ്. Read more in App