ആസിഡുകളും ലോഹങ്ങളും പ്രവർത്തിച്ചാൽ....................... വാതകം ഉണ്ടാകുംAആർഗോൺBഹൈഡ്രജൻCകാർബൺ ഡൈ ഓക്‌സൈഡ്Dനൈട്രജൻAnswer: B. ഹൈഡ്രജൻ Read Explanation: ആസിഡുകളും കാർബണേറ്റുകളും പ്രവർത്തിച്ചാൽ ഉണ്ടാവുന്ന വാതകം ഏത്- കാർബൺ ഡൈ ഓക്സൈഡ് ആസിഡുകളും ലോഹങ്ങളും പ്രവർത്തിച്ചാൽ ഉണ്ടാവുന്ന വാതകം- ഹൈഡ്രജൻRead more in App