ആഹാരത്തിന്റെ ദഹനം പൂർത്തിയാകുന്നത് എവിടെ വെച്ച് ?AവൻകുടലിൽBചെറുകുടലിൽCആമാശയത്തിൽDവൃക്കയിൽAnswer: B. ചെറുകുടലിൽ Read Explanation: ആഹാരത്തിന്റെ ദഹനം ശരീരത്തിൽ ആരംഭിക്കുന്നത് വായിലാണ്. എന്നാൽ, ആഹാരത്തിന്റെ ദഹനം ശരീരത്തിൽ പൂർത്തിയാക്കുന്നത് ചെറുകുടലിലാണ്.Read more in App