App Logo

No.1 PSC Learning App

1M+ Downloads
ആർത്രൈറ്റിസ് രോഗബാധയെത്തുടർന്ന് ഡോളിയെ ദയാവധത്തിന് വിധേയമാക്കിയത് ഏത് വർഷമായിരുന്നു ?

A2002

B2003

C2004

D2006

Answer:

B. 2003


Related Questions:

Which of the following bacteria are used for fermenting idli and dosa?
How has the herd size of cattle been successfully increased?
What is the full form of IARI?
നിയന്ത്രണ എൻസൈമുകൾ _________ എന്നും അറിയപ്പെടുന്നു

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.കീടങ്ങളെ സ്വയം തുരത്തുവാൻ ശേഷിയുള്ള ജീനുകൾ കോശങ്ങളിൽ നിക്ഷേപിക്കപ്പെട്ട തരം വിളകളാണ് ബി.ടി വിളകൾ എന്നറിയപ്പെടുന്നത്.

2.ബാസില്ലസ് തുറിൻ‌ജിയൻസിസ് എന്ന ബാക്ടീരിയയുടെ ജീൻ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വിളകളാണിവ.

3.ജനിതക എൻജിനീയറിങ്ങ്ലൂടെയാണ് ബി.ടി  വിളകൾ നിർമ്മിക്കുന്നത്.