App Logo

No.1 PSC Learning App

1M+ Downloads
ഇടുക്കി- മധുര എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?

Aബോഡിനായ്ക്കന്നൂർ ചുരം

Bപാലക്കാട് ചുരം

Cആര്യങ്കാവ് ചുരം

Dപേരിയ ചുരം

Answer:

A. ബോഡിനായ്ക്കന്നൂർ ചുരം

Read Explanation:

കണ്ണൂർ- കൂർഗ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് പേരമ്പാടി ചുരം. പേരിയ ചുരം മാനന്തവാടി- മൈസൂർ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു


Related Questions:

വയനാട് ചുരം ഏത് ജില്ലയിലാണ് ?
കണ്ണൂർ- കൂർഗ് എന്നിവയെ ബന്ധിപ്പിക്കുന്ന ചുരം ഏത്?
മാനന്തവാടി- മൈസൂർ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?
പാലക്കാട് ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?
പെരിയാഘട്ട് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെ ?