Question:
Which one of the following passes through the middle of the country?
AThe Equator
BThe Tropic of Cancer
CThe Tropic of Capricorn
DPrime Meridian
Answer:
B. The Tropic of Cancer
Explanation:
ഇന്ത്യയിലൂടെ കടന്നുപോകുന്ന അക്ഷാംശ രേഖ - ഉത്തരായന രേഖ ( 23½വടക്ക് )
ഇന്ത്യയുടെ മധ്യഭാഗത്തു കൂടി കടന്നു പോകുന്ന രേഖ - ഉത്തരായന രേഖ
ഉത്തരായന രേഖ കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം - 8
ഗുജറാത്ത്
രാജസ്ഥാൻ
മധ്യപ്രദേശ്
ഛത്തീസ്ഗഢ്
ജാർഖണ്ഡ്
പശ്ചിമബംഗാൾ
ത്രിപുര
മിസ്സോറാം